തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് സര്‍ക്കാര്‍ ബോധപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് എംഎല്‍എമാര്‍ നിരാഹാരം നടത്തുന്നതിനാലാണ് നിരോധനാജ്ഞയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. സഭാനടപടികള്‍ മുന്നോട്ടു...
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന് എന്നിവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്ക്കരിക്കും. യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: വനിതാ മതില് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതില് സിപിഐഎം നടത്തുന്നതില്‍ എതിര്‍പ്പില്ല. സര്‍ക്കാര്‍...
തിരുവനന്തപുരം: ബ്രുവറി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയിയെ സമീപിക്കും. ബ്രുവറി അഴിമതിയില്‍ മുഖ്യമന്തിക്കും എക്സൈസ് മന്ത്രിക്കുമെതിരെ ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കും.
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി...
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നില്‍ സിപിഎം ഉന്നതനേതാവിന്റെ മകനാണെന്നും ഒരു പദ്ധതിയുടെ മാനേജര്‍ ഇയാള്‍...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി വിധിയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും പ്രായോഗിക...
കോഴിക്കോട്: സ്വന്തം അനുഭവത്തില്‍ നിന്നാണ് പ്രതിപക്ഷം അഴിമതി ആരോപിക്കുന്നതെന്ന് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങള്‍ പരിശോധിച്ചു മറുപടി നല്‍കുമെന്നും ആരോപിച്ചതുകൊണ്ട് അഴിമതിയാകില്ല,...
ബ്രൂവറി വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും എക്സൈസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യകമ്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും രഹസ്യമായി അനുവദിച്ചതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. മന്ത്രിസഭാ...