Breaking News

ബ്രുവറി അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയെ  സമീപിക്കും

തിരുവനന്തപുരം: ബ്രുവറി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയിയെ  സമീപിക്കും. ബ്രുവറി അഴിമതിയില്‍ മുഖ്യമന്തിക്കും എക്സൈസ് മന്ത്രിക്കുമെതിരെ ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top