തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ സ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതിന് ശേഷം ഇതുവരെ മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭായോഗം ചേരുന്നില്ല എന്നത് സംബന്ധിച്ച...
കൊച്ചി: സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗം ഇപ്പോള്‍ മുന്നിലില്ലെന്നും അദ്ദേഹം...
കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും വരാപ്പുഴ കസ്റ്റഡി മരണം മൂന്ന് ആര്.പി.എഫ്...
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തെ രാഷ്ട്രീയവിവാദമാക്കരുതെന്ന് സഹോദരി ഇലീസ്. ഇതിന്റെ പേരില്‍ രാഷ്ട്രീയനേതാക്കള്‍ തന്നെ വന്നുകാണേണ്ടെന്നും ഇലീസ് തുറന്നുപറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇലിസിനെ സന്ദര്‍ശിച്ചിരുന്നു....
മരസാമഗ്രികളുടെ ജി.എസ്.ടി 28 ശതമാനമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മനുഷ്യജീവിതത്തെ വലിഞ്ഞുമുറുകുന്ന തരത്തിലേക്ക് ജി.എസ്.ടി മാറിക്കഴിഞ്ഞെന്നും പാവപ്പെട്ടവന്റെ വീടെന്ന...
സംസ്ഥാനത്ത് പുതുതായി ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യശാലകള്‍ക്കുള്ള പാതയോര നിരോധനം മുന്‍സിപ്പാലിറ്റി പരിധിയില്‍ ബാധകമല്ലെന്ന...
രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മതേതരത്വത്തിന്റെ കാവല്ഭടന്മാര് ശക്തരായ കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ...