തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി ഇല്ലാതാകില്ല. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ബ്രൂവറി അഴിമതിയില്‍ ഗവര്‍ണറുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
ബ്രൂവറി; പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി ചെന്നിത്തല
By
October 11, 2018 5:06 pm