രണ്ടു ദിവസമായി മഴ കനിവ് കാണിച്ചു മാറി നിന്നതിനാല്‍ പതിയെ വെള്ളമിറങ്ങിത്തുടങ്ങിയതോടെ പ്രളയക്കയത്തില്‍ നിന്നും കേരളം പതിയെ കരകയറിത്തുടങ്ങുന്നു. നദികളില്‍ ജലനിരപ്പ് താഴുകയാണ്. രക്ഷാദൗത്യങ്ങള്‍ അവസാന ഘട്ടത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍...
കേരളത്തില്‍ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന് ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്....
രൗദ്രഭാവം മുഴുവന്‍ പുറത്തെടുത്ത് മഴ തകര്‍ത്ത് പെയ്യുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 33 ഡാമുകളും തുറന്നിരിക്കുകയാണ്. അതിശക്തമായ നിലയിലാണ് ഡാമുകളിലേക്കുള്ള നീരൊഴുക്ക് തുടരുന്നത്. ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ...
കനത്തമഴയില്‍ പമ്പ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരും സംഘവും നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്കു പോകും.നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ്- ദുരന്തനിവാരണ അതോറിറ്റി- റവന്യൂ വകുപ്പ് പ്രതിനിധികള്‍...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എമ്മാണ്...
അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍...
മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയര്‍ത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന്...
കനത്ത മഴയും പ്രളയഭീതിയും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക...
രക്ഷാപ്രവര്‍ത്തനത്തിനിടെ വയനാട്ടില്‍ കുട്ടത്തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വയനാട് ചിത്രമൂലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടം. കാണാതായവര്‍ നീന്തല്‍ അറിയുന്നവര്‍ ആണെന്നും രക്ഷപ്പെടുമെന്നും നാട്ടുകാര്‍ പറയുന്നു. കാണാതായവര്‍ക്കായി...
ഇരിട്ടി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ടെറിട്ടോറിയല്‍ ആര്‍മി വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയോര മേഖലകളായ കേളകം, കൊട്ടിയൂര്‍, ആറളം,...