കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധില പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി നല്കി. അതേസമയം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ തുടര്‍ന്നുണ്ടായ...
സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി മഴക്കെടുതിയില്‍ ബാലികയടക്കം എട്ടുപേര്‍ മരിച്ചു. കാറ്റില്‍ മരം വീണും ഫ്ളക്സ്...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ...
അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകും. ചെവ്വാഴ്ച്ച വരെ മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 21 സെ.മീ വരെ മഴ പെയ്തേക്കാം എന്നാണ്...
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ മേഖല രൂപം കൊണ്ട സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്തായാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍...
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരിതം വിതച്ച കനത്ത മഴയും പെടിക്കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 പേരാണ് ശക്തമായ മഴയിലും പൊടിക്കാറ്റിലും മരിച്ചത്. ബംഗാള്‍,...
മേയ് 25ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഏഴ് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍ മഴ നേരത്തെ എത്തുന്നത്. കേരളത്തില്‍ ജൂണ്‍ ഒന്നിനാണ് സാധാരണഗതിയില്‍ മണ്‍സൂണ്‍ എത്തുന്നത്. ഈ വര്‍ഷം ഒരാഴ്ച മുമ്പാണ്...
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 7 മുതല്‍ 12 സെന്റീമീറ്റര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം....
മഴക്കെടുതികളില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച അഞ്ചുവയസ്സുകാരനുള്പ്പെടെ നാലുപേര്‍ മരിച്ചു. കോട്ടയത്ത് രണ്ടുപേരും ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. കോട്ടയം അയര്‍ക്കുന്നത്ത് പൂതിരി പാറയില്‍ റെജിയുടെ ഏക മകന് ഏബല്‍ (5),...