കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ പ്രളയവും ഉരുള്‍പൊട്ടലും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ്...
ഇടവപ്പാതിയ്ക്കിടയില് ന്യൂനമര്‍ദം കൂടി എത്തിയതോടെ കേരളംപ്രളയത്തില് മുങ്ങി. രണ്ടു ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയില്‍ വ്യാപകനാശ നഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാടും കോഴിക്കോടും വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. സംസ്ഥാനത്തൊട്ടാകെ പതിനേഴ്...
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍...
കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഇത് സംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. കേരളം...
കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് മന്ത്രി ജി. സുധാകരന്. കുടിവെള്ളവും പാചകവാതകവും പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ട് എത്തിക്കും. കുട്ടനാട്...
മഴക്കെടുതിയില്‍ ദുരിതംപേറി കഴിയുന്ന കുട്ടനാട്ടുകാരുടെ ദയനീയസ്ഥിതി അധികൃതര്‍ അറിയുന്നില്ല. സമുദ്ര നിരപ്പിന് താഴെയുള്ള കുട്ടനാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് ഇനിയുള്ള നാളുകള്‍ ഭീതി ഒഴിയാത്തതാണ്. കാലവര്‍ഷം പെയ്തൊഴിഞ്ഞ് വെയിലുവന്നാലും ഒരാള്‍പ്പൊക്കത്തില്‍ നിറഞ്ഞ്...
കാലവര്‍ഷക്കെടുതി നേരിടുന്നതിനായി കേരളത്തിന് 80 കോടി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും സംസ്ഥാനത്തെ...
മഴക്കെടുതി വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്. ജില്ലാ കളക്ടര്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച...
ഒഡിഷാതീരത്ത് ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നതിനാല്‍ കേരളത്തില്‍ 70 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റു വീശാന്‍ സാധ്യത. 19 വരെ കനത്ത മഴ തുടരാനും സാധ്യതയുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു....
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത സ്ട്രാറ്റോസ്ഫെറിക്-ട്രോപോസ്ഫെറിക് വിന്‍ഡ് പ്രൊഫൈലര്‍ റഡാര്‍ സംവിധാനം ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്നു. 205 മെഗാഹെര്‍ഡ്സ് ശേഷിയുള്ള ഈ റഡാര്‍ മണ്‍സൂണ്‍ പഠനത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒട്ടനവധി...