Kerala

വയനാട്ടില്‍ കുട്ടത്തോണി മറിഞ്ഞ് നാല് പേരെ കാണാതായി

രക്ഷാപ്രവര്‍ത്തനത്തിനിടെ വയനാട്ടില്‍ കുട്ടത്തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വയനാട് ചിത്രമൂലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടം. കാണാതായവര്‍ നീന്തല്‍ അറിയുന്നവര്‍ ആണെന്നും രക്ഷപ്പെടുമെന്നും നാട്ടുകാര്‍ പറയുന്നു. കാണാതായവര്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top