തിരുവനന്തപുരം:ലക്ഷദ്വീപിൽ ജനങ്ങൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ളത്. അവർ ചികിത്സയ്ക്ക് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് കേരളത്തിൽ വന്നു പോകുന്നു.പ്രതിലോമകരമായ നീക്കങ്ങളിൽ നിന്ന് അഡ്മിനിസ്ട്രേറ്റർ പിന്മാറണമെന്നും...
മലപ്പുറം:കോവിഡ് 19 അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും നാളെ ജില്ല പൂർണമായും അടച്ചിടാനാണ് തീരുമാനം. നാളെ (23.05.2021)മലപ്പുറം ജില്ലയിൽ...
മലപ്പുറം: കരിപ്പൂരിൽ ഡി ആർ ഐ ഉദ്യോഗസ്ഥർക്കുനേരെ സ്വർണ്ണക്കടത്തുസംഘത്തിന്റെ വധശ്രമം. വിമാനത്താവളത്തിനകത്തുനിന്ന് പുറത്തേക്കുവന്ന വാഹനത്തിനുളളിൽ സ്വർണമുണ്ടെന്ന സംശയത്തെത്തുടർന്ന് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ വാഹനം കളളക്കടത്തുകാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്...
മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 23...
കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. കാസർകോട് മലപ്പുറം സ്വദേശികളാണ് മരിച്ചത്. കാസർകോട് കുമ്പള അബ്ദുൾ സ്വദേശി അബ്ദുൾ റഹ്മാൻ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു.പരിയാരം മെഡിക്കൽ...
മലപ്പുറം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്. വിദേശത്തുനിന്നും എത്തിയ അബൂബക്കർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 12 ദിവസം മുമ്പാണ് ഇദ്ദേഹം...
മലപ്പുറം : കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ഖത്തറില്‍നിന്ന് വന്ന മകനെ ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി പരാതി. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്ച വീട്ടില്‍...
മലപ്പുറം തിരുനാവായയില്‍ കൃഷി പണിക്കിടെ കുഴഞ്ഞുവീണ് ഒരാള്‍ മരിച്ചു. തിരുത്തി സ്വദേശി കുറ്റിയത്ത് സുധികുമാര്‍ (44) ആണ് മരിച്ചത്. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകൾ ഉണ്ട്. അതേസമയം മരണം സൂര്യതാപമേറ്റെന്ന്...
മലപ്പുറം: കൊല നടത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. പിടിയിലായ പ്രതി മറ്റൊരു കൊലക്കേസിലും പ്രതിയെന്ന് കണ്ടെത്തല്‍. വണ്ടൂര്‍ സ്വദേശി ഇസ്മയിലിനെയാണ് പിടിയിലായ പ്രതി കൊന്ന് കഷ്ണമാക്കി...
മലപ്പുറം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന് പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ തുടക്കമായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കൂടിയായ പ്രശസ്ത നിരൂപകനും മുന്‍ പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാനുമായ പ്രൊഫ.എം.എം...