മലപ്പുറം: മലപ്പുറത്ത് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് പണംതട്ടി. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. കാറിലായിരുന്ന ഡോക്ടര്‍മാരെ തടഞ്ഞുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും അക്രമി സംഘം ചെയ്തു. ഇരുവരുടെയും...
മലപ്പുറം രണ്ടത്താണിയില്‍ തുണിക്കട കത്തിനശിച്ചു. മലേഷ്യ ടെക്സ്റ്റൈയില്‍സ് എന്ന കടയാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് കാടാമ്പുഴ പോലീസ് പറഞ്ഞു. കടയുടെ ഭിത്തി തുരന്ന നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ...
മലപ്പുറം: തേഞ്ഞിപ്പാലത്ത് യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ അധ്യാപകന് കീഴടങ്ങി. പിടി അബ്ദുള്‍ മസൂദ് മഞ്ചേരി സെഷന്‍സ് കോടതിയിലാണ് കീഴടങ്ങിയത്.
മലപ്പുറം: വളാഞ്ചേരിയില്‍ വാടക വീട്ടില്‍ ഹോംനഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തൂറ സ്വദേശി സൂഫിമന്‍സിലില്‍ നഫീസത്ത് (52) ആണ് മരിച്ചത്. മൂന്ന് ദിവസം പഴക്കം ചെന്ന നിലയിലായിരുന്നു...
മലപ്പുറം: ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസ് കടയിലേക്കു പാഞ്ഞുകയറി നിരവധി പേർക്കു പരിക്ക്. മഞ്ചേരിയിൽനിന്നു തിരൂരിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: വേങ്ങര ഇരിങ്ങല്ലൂരിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി ലോറിയിക്കടിയിൽപെട്ടു മരിച്ചു.ഇരിങ്ങല്ലൂർ സ്വദേശി നെല്ലൂർ ഫയസ്സാണ് മരിച്ചത് .
തിരൂര്‍: മലപ്പുറം വഴിക്കടവിന് സമീപം നഞ്ചക്കോട്ട് വനിതാ മതിലിനെതിരേ പോസ്റ്ററുകള്‍ പതിച്ചത് 12 അംഗ മാവോയിസ്റ്റ് സംഘമെന്ന് സ്ഥിരികീരണം. ഇവര്‍ ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികള്‍ പോലീസിനെ അറിയിച്ചു....
മലപ്പുറം നടുവട്ടത്ത് ഒന്‍പത് വയസുകാരനെ സഹോദരന് കുത്തിക്കൊന്നു. കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന് മുഹമ്മദ് ഇബ്രാഹിമാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഇബ്രാഹിമിന്റെ മൂത്ത മകന്...
മലപ്പുറം പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട. 1 കോടി 84 ലക്ഷം രൂപയുടെ കുഴല്‍പണം പട്ടാമ്പി പൊലീസ് പിടിച്ചെടുത്തു. സേലത്ത് നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന...
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കോഴിക്കോട് രോഗിയെ പരിചരിച്ച നഴ്സും പനിബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദ്ചെയ്ത് ആരോഗ്യ മന്ത്രി കെകെ ശൈലജ...