എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ചോദ്യംചെയ്യുന്നു. അമ്മയുടെ സമ്മതത്തോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. മൊയ്തീന്...
മലപ്പുറം എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസുകാരിയെ ലൈഗീകമായി ഉപദ്രവിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടിയാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി...
മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തില്‍ സംഘര്‍ഷം. പോലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഇതോടെ സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്....
മലപ്പുറം കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്ഫോടകവസ്തുക്കളാണു പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ...
മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 60 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശികളായ ശ്രീനിവാസ്,...
മലപ്പുറം അരീക്കോട് അച്ഛന് മകളെ കൊന്നത് ദുരഭിമാനക്കൊലയെന്ന് പോലീസ്. അച്ഛന് ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകള്‍ ആതിര ദളിത് യുവാവുമായി പ്രണയത്തിലായിരുന്നതാണ് പിതാവ് രാജനെ പ്രകോപിപ്പിച്ചത്. അച്ഛന് തീരുമാനിച്ച വിവാഹത്തില്‍...
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം. ഇസ്മയിലിനെതിരായ പരാതി പാര്‍ട്ടി സമ്മേളനവേദിയില്‍ ചര്‍ച്ചയാക്കിയതിനാണ് കാനത്തിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുചര്‍ച്ചയില്‍ ആറു ജില്ലകളില്‍ നിന്നുളള പ്രതിനിധികള്‍...
മലപ്പുറത്ത് രണ്ടിടങ്ങളിലായി വന്‍ ലഹരിമരുന്ന് വേട്ട. മഞ്ചേരിയില്‍നിന്നും അരീക്കോട്ടുനിന്നും ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അരീക്കോട്ടുനിന്ന് ആറ്...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാത പുത്തനത്താണിയില്‍ ആണ് അപകടം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു.
മലപ്പുറം കല്ലടിക്കോട് മലയോര മേഖലയില്‍ ഒറ്റയാന് വിലസുന്നു.കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയില്‍ ഒരാഴ്ചയായി കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. രാത്രി ഇരുട്ടിയാല്‍ കാടിറങ്ങുന്ന ഒറ്റയാന് ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ പാട...