വാലന്റൈന്‍സ് ഡേയിൽ തനിക്ക് കിട്ടിയ സമ്മാനം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്. ആരാധകര്‍ക്ക് ആശംസകള്‍ നല്‍കുന്നതിനൊപ്പം ഭാര്യ തനിക്ക് നല്കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനമെന്നാണ് കുഞ്ചാക്കോ ബോബന് വിശേഷിപ്പിച്ചത്....
മകന് കമിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് കുഞ്ചാക്കോ ബോബന്. സ്വിമ്മിങ് ലെസണ്‍സ് സ്റ്റാര്‍ട്ടഡ് എന്ന കുറിപ്പോടെയാണ് താരം ഇസഹാക്കിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. View...
മകന് ഇസഹാഖിനെ മാറോട് ചേര്‍ത്ത് പുഞ്ചിരിച്ച് നില്ക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്. ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’ എന്ന് ചാക്കോച്ചന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു....
ചാക്കോച്ചന്റെ മകന് ഇസഹാക്ക് ബോബന് കുഞ്ചാക്കോയുടെ മാമ്മോദീസ വീഡിയോ പുറത്തിറങ്ങി. ജൂണ്‍ 30ന് കൊച്ചിയിലെ എളംകുളം വലിയ പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. നടന്...
മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ മാമ്മോദിസ താരസമ്പന്നം. കൊച്ചി ഇളംകുളം വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ ജനപ്രിയ നടന് ദിലീപ് ഭാര്യ കാവ്യാ മാധവന് നിര്‍മ്മാതാക്കളായ...
കൊച്ചി: ഫാദേര്‍സ് ഡേയില്‍ മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്. മകന്റെ പേര് ഇസഹാഖ് ബോബന് കുഞ്ചാക്കോ ആണെന്നും ചാക്കോച്ചന് വെളിപ്പെടുത്തി. ഞാന്‍ ഫാദര്‍ ക്ലാസിലേക്ക്...
കുഞ്ചാക്കോ ബോബന് തന്റെ മകന് പേരിട്ടു. ബോബന് കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടല്‍ ചടങ്ങിന്റെ വിവരം താരം ആരാധകരുമായി...
ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു. തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന് തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. വിവരമറിഞ്ഞ് സിനിമാതാരങ്ങളുള്‍പ്പടെ നിരവധി പേരാണ് ചാക്കോച്ചനും...
കൊച്ചി: ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്. സംഭവത്തില്‍ മനോരമ ന്യൂസിനോടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം....
കുഞ്ചാക്കോ ബോബന് നായകനാകുന്ന അള്ള് രാമേന്ദ്രനിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മേലെ കാവില്‍ പൂരം കാണാന്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്...