കുഞ്ചാക്കോ ബോബന് തന്റെ മകന് പേരിട്ടു. ബോബന് കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടല്‍ ചടങ്ങിന്റെ വിവരം താരം ആരാധകരുമായി പങ്കുവെച്ചത്.
ജൂനിയര്‍ ചാക്കോച്ചന് പേരിട്ടു
By
May 12, 2019 12:50 pm