കുഞ്ചാക്കോ ബോബന് നായകനാകുന്ന അള്ള് രാമേന്ദ്രന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന് എത്തുന്നത്. ചാന്ദ്നി ശ്രീധരന്, അപര്‍ണ ബാലമുരളി എന്നിവരാണ് നായികമാര്‍....
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വിജേഷ് ഗോപാല്‍ ആലപിച്ച ‘മുത്തുമണി രാധേ’...
കട്ട കലിപ്പ് ലുക്കില്‍ ചാക്കോച്ചന്, അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധനേടുന്നു. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന് ചിത്രം ‘അള്ള് രാമേന്ദ്രന്’ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ദുല്‍ഖര്‍ സല്മാന്...
മലയാളത്തിന്റെ പ്രിയതാരം ചാക്കോച്ചന്റെ ജന്മദിനത്തിന് മാറ്റുകൂട്ടാനൊരുങ്ങുകയാണ് ചാക്കോച്ചന് ലൗവ്വേഴ്സും ചാക്കോച്ചന് ഫ്രണ്ട്സ് യുഎഇയും. താരത്തിന്റെ പിറന്നാള്‍ ദിനമായ നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് ചാക്കോച്ചന് ലൗവേഴ്സ് സമ്മാനമായി...
ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ കത്തി വീശി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വൃദ്ധന് അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി മൂലങ്കുഴി അത്തിക്കുഴി വീട്ടില്‍ സ്റ്റാന്‍ലി ജോസഫ് (76) ആണ് അറസ്റ്റിലായത്. വധശ്രമത്തിന് കേസെടുത്ത പ്രതിയെ...
കുഞ്ചാക്കോ ബോബന് നായകനാകുന്ന ശിക്കാരി ശംഭുവിന്റെ ടീസറെത്തി. പിറന്നാള്‍ സ്പെഷല്‍ ആയാണ് കുഞ്ചാക്കോ ബോബന് ടീസര്‍ പുറത്ത്് വിട്ടത്.പീലിപ്പോസ് എന്ന പീലിയായിട്ടാണ് ചാക്കോച്ചന് വേഷമിടുന്നത്. മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷം...