Entertainment

വാലന്റൈന്‍സ് ഡേയിൽ തനിക്ക് കിട്ടിയ സമ്മാനം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍


വാലന്റൈന്‍സ് ഡേയിൽ തനിക്ക് കിട്ടിയ സമ്മാനം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. ആരാധകര്‍ക്ക് ആശംസകള്‍ നല്‍കുന്നതിനൊപ്പം ഭാര്യ തനിക്ക് നല്‍കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനമെന്നാണ് കുഞ്ചാക്കോ ബോബന്‍ വിശേഷിപ്പിച്ചത്. തന്റെ മകന്‍ ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകന്‍ പിറന്നത്. മകന്റെ ചിത്രങ്ങളും വശേഷങ്ങളും ആരാധകരുമായി ഇരുവരും എന്നും പങ്കുവയ്ക്കാറുണ്ട്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

The 😘cutest Valentine’s Day Gift💝from my Wife….!! ..Happy VALENTINE’s Day wishes to all… Spread Love💕

A post shared by Kunchacko Boban (@kunchacks) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top