ചാക്കോച്ചന്റെ മകന് ഇസഹാക്ക് ബോബന് കുഞ്ചാക്കോയുടെ മാമ്മോദീസ വീഡിയോ പുറത്തിറങ്ങി. ജൂണ്‍ 30ന് കൊച്ചിയിലെ എളംകുളം വലിയ പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. നടന് ദിലീപും കാവ്യാ മാധവനും പള്ളിയില്‍ നടന്ന ചടങ്ങിനെത്തി. വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതം പങ്കുചേര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍
ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് ചാക്കോച്ചന് കുഞ്ഞ് പിറന്നത്.
ജൂനിയര്‍ ചാക്കോച്ചന്റെ മാമ്മോദീസ വീഡിയോ കാണാം
By
July 17, 2019 4:31 pm