മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ മാമ്മോദിസ താരസമ്പന്നം. കൊച്ചി ഇളംകുളം വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ ജനപ്രിയ നടന് ദിലീപ് ഭാര്യ കാവ്യാ മാധവന് നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ആല്വിന് ആന്റണി, നടന് വിനീത് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, ദുല്‍ക്കര്‍ സല്മാന് തുടങ്ങി വലിയ താരനിര തന്നെ എത്തിയിരുന്നു.
ചാക്കോച്ചന്റെ കുഞ്ഞിന്റെ മാമ്മോദീസ ചടങ്ങില്‍ തിളങ്ങി ദിലീപും കാവ്യയും
By
July 1, 2019 11:57 am