Entertainment

അവളുടെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാകാത്തതാണ്: കുഞ്ചാക്കോ ബോബന്‍

മകന്‍ ഇസഹാഖിനെ മാറോട് ചേര്‍ത്ത് പുഞ്ചിരിച്ച് നില്‍ക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’ എന്ന് ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ‘കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍’.

 

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ഏപ്രില്‍ 16-ന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top