കൊച്ചി: ഫാദേര്‍സ് ഡേയില്‍ മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്. മകന്റെ പേര് ഇസഹാഖ് ബോബന് കുഞ്ചാക്കോ ആണെന്നും ചാക്കോച്ചന് വെളിപ്പെടുത്തി. ഞാന്‍ ഫാദര്‍ ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തു, ഫാദര്‍ഹുഡ് അതാണ് എന്റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന എന്റെ ജൂനിയറിന് നന്ദിയെന്നും കുഞ്ചാക്കോ ബോബന് ഫേസ്ബുക്കില്‍
കുറിക്കുന്നു.
ഫാദേര്‍സ് ഡേയില്‍ മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്
By
June 16, 2019 11:41 am