കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടിയുടെ പിന്തുണ. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ. വെല്ലുവിളികളെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. കുഴൽപണ കേസിലെ...
പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കുമ്മനം രാജശേഖരന് കക്ഷി ചേരും. സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കുമ്മനം രാജശേഖരന് അപേക്ഷ നല്കി. കേസിന്റെ ചിലവ്...
തിരുവനന്തപുരം: സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഭൗതികവാദം പറഞ്ഞ് നടന്നവരാണ് ഇപ്പോള്‍ അമ്പലത്തേക്കുറിച്ചും വിശ്വാസത്തേക്കുറിച്ചും പറയുന്നതെന്നു അദ്ദേഹം തുറന്നടിച്ചു. സിപിഎമ്മുകാര്‍ അധികം വൈകാതെ...
തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്കി കുമ്മനം രാജശേഖരന്. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. അന്തിമ തീരുമാനം ഉടന്‍...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന് മത്സരിച്ചേക്കുമെന്ന് സൂചന. കുമ്മനം സ്ഥാനാര്ഥിയാകണമെന്നാണ്ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം കുമ്മനത്തോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇന്നല ജില്ലാ സെക്രട്ടറി...
ന്യൂഡൽഹി: ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാനാണ് എത്തിയതെന്ന് കുമ്മനം രാജശേഖരൻ. മന്ത്രിയാകാനല്ല എത്തിയതെന്നും കുമ്മനം പറഞ്ഞു.നരേന്ദ്ര മോദി മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനാണ് എത്തിയതെന്നും കുമ്മനം പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
കുമ്മനം രാജശേഖരൻ ഡൽഹിയിലേക്ക് തിരിക്കും. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കുമ്മനം തിരിക്കുന്നത്. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് തിരിക്കും. അതേ സമയം അമിത് ഷാ മന്ത്രിസഭയിൽ ചേരില്ലെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് കുമ്മനം രാജശേഖരന്. കേന്ദ്രതീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍...