Breaking News

കുമ്മനം രാജശേഖരൻ ഡൽഹിയിലേക്ക്

കുമ്മനം രാജശേഖരൻ ഡൽഹിയിലേക്ക് തിരിക്കും. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്‌ കുമ്മനം തിരിക്കുന്നത്. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് തിരിക്കും. അതേ സമയം അമിത് ഷാ മന്ത്രിസഭയിൽ ചേരില്ലെന്നാണ്‌ റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top