Breaking News

പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കുമ്മനം

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും കുമ്മനം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top