Kerala

പൗരത്വ നിയമഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കുമ്മനം രാജശേഖരന്‍ കക്ഷി ചേരും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കുമ്മനം രാജശേഖരന്‍ കക്ഷി ചേരും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കുമ്മനം രാജശേഖരന്‍ അപേക്ഷ നല്‍കി. കേസിന്റെ ചിലവ് മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top