പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമായ ഗൂഡാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നിയമപരമായി കേസ് നിലനില്‍ക്കില്ലെന്ന്...
കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന് ആരോപിച്ചു. ബി.ജെ.പി തലശേരി മണ്ഡലം ഉപാദ്ധ്യക്ഷന്‍ വധഭീഷണിയും അദ്ദേഹത്തിന്റെ വീടിനു നേരെയുണ്ടായ അക്രമവും ഇതിന്റെ തുടക്കമാണെന്ന്...
സംസ്ഥാന സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധഃപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബാറുകളുടെ ദൂരപരിധി കുറച്ചതില്‍ വന്‍ അഴിമതിയെന്നും കുമ്മനം ആരോപിച്ചു. ബാറുകളുടെ ദൂരപരിധി 200...
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും...
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണ് ശൈലജയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്....
മെഡിക്കല്‍ കോഴ വിഷയത്തില്‍ ബി.ജെ.പിക്ക് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഏതാണെന്നറിയില്ലെന്നും അദ്ദേഹം വിജിലന്‍സിന് മൊഴി നല്കി. തനിക്ക് ലഭിച്ച...
പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതിന് ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. വിനായകന്റെ കുടുംബത്തിന് 25 ലക്ഷം രുപയെങ്കിലും നഷ്ടപരിഹാരം...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പദ്ധതി സംബന്ധിച്ചുള്ള യഥാര്‍ത്ഥ നിലപാട് ജനങ്ങളോട് തുറന്നു പറയാന്‍ ഇരു മുന്നണികളും...
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെതിരെയുള്ള പാര്‍ടി നടപടി കേന്ദ്ര നേതൃത്വത്തിന്റെ ബോധ്യത്തോടെയാണെന്ന് സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്. ‘ഒന്നിനൊപ്പം കൂട്ടിചേര്‍ക്കുന്ന പൂജ്യത്തിന്റെ...
പിണറായി ഭരണത്തില്‍ സഖാക്കളാണ് പോലീസ് സ്റ്റേഷന് ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പോലീസിന്റെ തൊപ്പിവെച്ച് സെല്‍ഫി എടുത്തത്...