തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് കുമ്മനം രാജശേഖരന്. കേന്ദ്രതീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം ഘട്ടപട്ടിക പുറത്തുവിട്ടപ്പോഴും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. ഇക്കാര്യത്തില്‍ അസ്വഭാവികത ഇല്ലെന്നും കുമ്മനം പറഞ്ഞു.
പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് കുമ്മനം രാജശേഖരന്
By
March 23, 2019 10:34 am