പാലക്കാട്: കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്ന് ആര്‍എസ്എസ്. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്കി സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപി...
തിരുവനന്തപുരം: ശബരിമല കോലാഹലങ്ങള്‍ കേരളത്തില്‍ കത്തി ജ്വലിക്കുമ്പോള്‍ ബിജെപിയുടെ പുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം ലോക്സഭാ...
മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ്. ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക്...
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം. കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിരിക്കുന്നത്. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി...
മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11-ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാമിന്റെ 18-ാം ഗവര്‍ണറായാണ് കുമ്മനം സ്ഥാനമേറ്റത്....
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നാളെ മിസ്സറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. നാളെ പതിനൊന്ന് മണിയ്ക്കാവും കുമ്മനത്തിന്റെ സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ മിസ്സോറാം...
ത്രിപുരയിലെ വിജയം വന്‍കിട കോര്പ്പറേറ്റേറുകളുടെ സാന്നിദ്ധ്യമാണെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ദേശീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ അപ്രസക്തമാകുന്ന കാഴ്ചയാണ് ത്രിപുര തിരഞ്ഞെടുപ്പില്‍...
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവസിക്കും. മധുവിന്റെ മരണത്തില്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ആരോപിച്ചു...
കൊച്ചി: സ്വന്തം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒരു കൂട്ടം ഗുണ്ടകള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് നിശബ്ദതയെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഹരിയാനയില്‍ ആരോ മരിച്ചപ്പോള്‍ കുടുംബത്തിന്...
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന കൈയേറ്റ ശ്രമത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആളുകള്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാതിരുന്ന കുരീപ്പുഴക്കാണ്...