തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. പിഎസ് ശ്രീധരന് പിളള സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെയാണ് കുമ്മനത്തിന് സ്ഥാനാര്‍ഥിത്വത്തിലേക്ക് വഴി തുറക്കുന്നത്. സിപിഎം നേതാവ് കെകെ രാമചന്ദ്രന്...
എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്ര എട്ടു നിലയില്‍ പൊട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആര്‍ക്കും വേണ്ടാത്ത യാത്രയായി ജനജാഗ്രതാ യാത്ര മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ ചേര്‍ന്ന...
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാണെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസ്താവനയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കേരളത്തിലെ വിഭവ സാധ്യതകളെക്കുറിച്ചാണ് രാഷ്ട്രപതി...
ജനജാഗ്രതാ യാത്ര നടത്തുന്ന ഇടതുമുന്നണിക്ക് കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് ജാഗ്രതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ആര് ബാലകൃഷ്ണപിള്ളയെയും കയ്യേറ്റക്കാരന് തോമസ് ചാണ്ടിയേയും കൂട്ടുപിടിച്ചാണ്...
വേങ്ങരയില്‍ ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മണ്ഡലത്തില്‍ എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണ്. ഇതിന് മുസ്ലിം ലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും കുമ്മനം രാജശേഖരന്...
ടി.പി. ചന്ദ്രശേഖരന് വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ്...
ജനങ്ങളുടെ പേടിമാറ്റാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജനരക്ഷാ യാത്രയുടെ ഭാഗമായി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ ഇന്ത്യയില്‍...
ഹാദിയ കേസില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്ത്തവരുടെയും നിലപാട് കോടതിയലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വൃന്ദ കാരാട്ടിന് കുട്ടികളില്ലാത്തതുകൊണ്ട് ഹാദിയയുടെ രക്ഷിതാക്കളുടെ...
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി രാജി ആവശ്യപ്പെട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍...
കണ്ണൂരില്‍ സി.പി.എമ്മിന് സ്വന്തമായി ആയോധന പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്ന രാജ്യസഭാ എം.പി റിതബ്രതാ ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തിന്റെ, പ്രത്യേകിച്ച് കണ്ണൂരിലെ...