കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. 136 കോടി രൂപയാണ് കെഎസ്ഇബി കൈമാറാനുള്ളത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലമാണ്...
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലേക്ക് പിരിച്ച കോടികള്‍ കെഎസ്ഇബി വകമാറ്റി. സാലറി ചലഞ്ചിന്റെ ഭാഗമായി ജീവനക്കാരില്‍ നിന്ന് പിരിച്ച 130 കോടി സര്‍ക്കാരിന് കൈമാറിയില്ല. 10.23 കോടി മാത്രമാണ് കൈമാറിയത്. അതേസമയം...
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കെഎസ്ഇബി. പ്രളയത്തില്‍ മുങ്ങി വയറിംഗ് നശിച്ച വീടുകളില്‍ സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസപ്പെടുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് മന്ത്രി എം.എം മണി.ചിലപ്പോഴൊക്കെ വൈദ്യുതി വിഛേദിക്കപ്പെടുത്തുന്നത് സുരക്ഷിതരായി ജോലി ചെയ്യുന്നതിനാണെന്ന്...
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഉടനെയില്ല.വൈദ്യുതി നിയന്ത്രണം ജൂലൈ 31 വരെ ഇല്ല.ഓഗസ്റ്റ് ഒന്നിന് വൈദ്യുതി നില വീണ്ടും അവലോകനം ചെയ്യും.അത് വരെ ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ലെന്ന് കെ എസ് ഇ...
തിരുവനന്തപുരം:ഈ മാസം പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. 15 നു ശേഷം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും.ഇന്നലെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നെന്നും...
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അർധരാത്രി പവർകട്ട് നടത്തിയെന്ന് പരാതി. ഇന്നലെ രാത്രി തിരുവനന്തപുരം ജില്ലയുടെ പല സ്ഥലങ്ങളും ഇരുട്ടിലായിരുന്നു. പരാതി പറയാന്‍ വിളിച്ചപ്പോള്‍ കെഎസ്ഇബി ജീവനക്കാര്‍ ഫോണുകള്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും പരാതിയുണ്ട്....
തൊടുപുഴ: പ്രളയത്തില്‍ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാനുള്ള വൈദ്യുതി...
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. പ്രളയക്കെടുതിയില്‍ 6 വൈദ്യുതി ഉത്പാദന ഡാമുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വന്‍ ഉത്പ്പാദനക്കുറവാണ് സംസ്ഥാനത്തുള്ളത്. ഇതിന് പുറമേ കേന്ദ്രപൂളില്‍...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചു നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ...