തൃശൂർ: ആളൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികൾക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ഓഫ് ചെയ്ത ലൈനിലിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന്...
തിരുവനന്തപുരം: കെ.എസ്.ഇ.ബി പെന്ഷന് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം.എം മണി. കെ.എസ്.ആര്.ടി.സി പോലെയല്ല കെ.എസ്.ഇ.ബിയെന്നും കോടക്കണക്കിന് രൂപയുടെ ആസ്തി കെ.എസ്.ഇ.ബിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ബില്‍ അടയ്ക്കേണ്ട തീയതി മറന്നുപോയതിനാല്‍ ഫ്യൂസ് ഊരുമെന്ന പേടി ഇനി വേണ്ട. പിഴയൊടുക്കലും ഫ്യൂസ് ഊരലും വീണ്ടും കെട്ടലുമെല്ലാം പഴങ്കഥയാവുകയാണ്. നിങ്ങളുടെ ബാങ്കിന്റെ സഹായത്താല്‍ ഇനി മുതല്‍ വൈദ്യുതി...