Breaking News

പവർകട്ട് ഉടനില്ല

തിരുവനന്തപുരം:ഈ മാസം പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. 15 നു ശേഷം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും.ഇന്നലെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നെന്നും എന്നാൽ അത് ലോഡ് ഷെഡിങ് ആയിരുന്നില്ലെന്നും കെ എസ് ഇ ബി ചെയർമാൻ അറിയിച്ചു. 

യൂണിറ്റിന് 60 മുതൽ 70 പൈസ വരെ ചാർജ് വർധന കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷണനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top