Breaking News

വൈദ്യുതി നിയന്ത്രണം ഉടനെയില്ല

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഉടനെയില്ല.വൈദ്യുതി നിയന്ത്രണം ജൂലൈ 31 വരെ ഇല്ല.ഓഗസ്റ്റ് ഒന്നിന് വൈദ്യുതി നില വീണ്ടും അവലോകനം ചെയ്യും.അത് വരെ ലോഡ് ഷെഡ്‌ഡിങ് ഉണ്ടാവില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top