തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അർധരാത്രി പവർകട്ട് നടത്തിയെന്ന് പരാതി. ഇന്നലെ രാത്രി തിരുവനന്തപുരം ജില്ലയുടെ പല സ്ഥലങ്ങളും ഇരുട്ടിലായിരുന്നു. പരാതി പറയാന്‍ വിളിച്ചപ്പോള്‍ കെഎസ്ഇബി ജീവനക്കാര്‍ ഫോണുകള്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും പരാതിയുണ്ട്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപ്രതീക്ഷിതമായി കറന്റ് പോയത്.
മുന്നറിയിപ്പ് ഇല്ലാതെ പവര്‍കെട്ട്; കെഎസ്ഇബിയ്ക്കെതിരെ പരാതി
By
July 4, 2019 10:17 am