കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ മാത്യുവാണ് തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് കേസിലെ പ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാര്‍. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും പ്രജുകുമാര്‍ പറഞ്ഞു. കേസിലെ പ്രതികളായ ജോളിയെയും പ്രജുകുമാറിനെയും കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോഴാണ് പ്രജുകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)