Breaking News

കൂടത്തായി കൂട്ടകൊലപാതകം: ജോളിയടക്കം 3 പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയടക്കം 3 പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍  വിട്ടു. മാത്യു, പ്രജുകുമാര്‍ എന്നിവരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. താമരശേരി കോടതിയുടേതാണ് ഉത്തരവ്. പോലീസ് കസ്റ്റഡി അവസാനിക്കുന്ന ബുധനാഴ്ച്ച 3 പേരുടെയും ജാമ്യാപേക്ഷ പരിഗണിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top