കോട്ടയം : ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന് വധക്കേസില്‍ കുറ്റപത്രം ഈ മാസം 13ന് സമര്‍പ്പിക്കും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കൊലക്കുറ്റമടക്കം 11 വകുപ്പുകളാണു...
കോട്ടയം: കെവിന് കൊലകേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. കേസിലെ 13 പ്രതികളോട് ഇന്ന് ഹാജരാകാന്‍...
കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് കെവിന്റേത് ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്. കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ പ്രണയിച്ചു വിവാഹം...
കൊച്ചി: കെവിന് വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും...
കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്കാന് മന്ത്രിസഭായോഗ തീരുമാനം. ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെവിന്റെ കുടുംബം കോട്ടയം കുമാരനെല്ലൂരില്‍...
പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ കെവിന്റേത് മുങ്ങി മരണം തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍...
സ്വന്തം വീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനവും മാനസികപീഡനവും ആയിരുന്നുവെന്ന് നീനു. മാനസികപ്രശ്നമുണ്ടെന്ന അച്ഛന് ചാക്കോയുടെ ആരോപണം കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണെന്നും നീനു പറയുന്നു. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത്...
തിരുവനന്തപുരം: കോട്ടയത്തെ കെവിന് കൊലപാതകക്കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നതായി സൂചന. ഉദ്യോഗസ്ഥരെ സേനയില്‍നിന്നു പിരിച്ചുവിടാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ എസ്ഐ അടക്കം...
കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കെവിന് എന്ന യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കെവിനെ കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതികളുമായി...
കെവിന് കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന് വിവരം. എഎസ്ഐ ബിജുവിന്റെ...