കെവിനെ ഗുണ്ടാസംഘം കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട കെവിനെ പിന്തുടര്ന്ന് പുഴയിലേക്ക് ചാടിക്കുകയായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ മൊഴിയും റിമാന്‍ഡ് റിപ്പോര്‍ട്ടും തമ്മില്‍...
കെവിന് വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന് ചാക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും പൊലീസ് നല്‍കും. കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ്...
മരിക്കുന്നതിന് മുമ്പ് കെവിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ്. വാഹനത്തില്‍ വച്ച് കെവിനെ ക്രൂരമായി മര്‍ദിച്ചു. തെന്മലയിലെ സാനുവിന്റെ വീട്ടിലെത്തും മുമ്പ് കെവിന് വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് അക്രമി സംഘം കെവിനെ...
കണ്ണൂര്‍: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ഷാനു ചാക്കോയും ചാക്കോ ജോണും പിടിയിലായി. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നീനുവിന്റെ സഹോദരനും പിതാവുമാണ് ഇപ്പോള്‍...
കേരള മനസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്ക്കുന്ന നീനുവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളില്‍ അവ്യക്തമായിരുന്നുവെങ്കിലും കടുത്ത നിശ്ചയ ദാര്‍ഢ്യം പ്രകടമായിരുന്നു. കല്യാണം രജിസറ്റര്‍ ചെയ്ത ദിവസം പിന്നിടുമ്പോള്‍ മരണവാര്‍ത്തയറിഞ്ഞ 20 വയസ്സുകാരി...
കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ഉടന്‍ വീ്ട്ടിലേക്ക് കൊണ്ടുപോകും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. ഇതിനിടെ മോര്‍ച്ചറിക്കു മുന്നില്‍ സിപിഎം കോണ്‍ഗ്രസ്...
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ വധു നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ്. പരീക്ഷയ്ക്ക് എന്നും പറഞ്ഞ് കോട്ടയത്തേക്കു പോയ നീനു ചാക്കോയെ തിരികെ കൊണ്ടുവരാന്‍ വാഹനം വേണമെന്നാവശ്യപ്പെട്ട് നിയാസിന്റെ...
സാംസ്കാരിക കേരളത്തിന് ഇനി ലജ്ജിക്കാം. നൂറുശതമാനം സാക്ഷരതയുള്ള കേരളത്തിലാണ് ദുരഭിമാന ബോധവും പോലീസിന്റെ നിഷ്ക്രിയത്വത്തിന്റെ മുന്നിലും സംസ്ഥാനം നാണംകെട്ട് നില്‍ക്കുന്നത്. മറ്റൊരു വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് നീനു വീട് വിട്ട് ഇറങ്ങിപ്പോയത്....
കോട്ടയം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ്, ബിജെപി മുന്നണികള്‍ ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ...