Latest News

കേരളത്തിലെ 40 റെയില്‍വേ സ്റ്റേഷനുകളില്‍ക്കൂടി വൈ-ഫൈ

ന്യൂഡല്‍ഹി: കേരളത്തിലെ 40 റെയില്‍വേ സ്റ്റേഷനുകളില്‍ക്കൂടി അതിവേഗ വൈ-ഫൈ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി റെയില്‍വേമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചതാണിത്.

പൊതുമേഖലാസ്ഥാപനമായ റെയില്‍ടെല്‍ രാജ്യമൊട്ടാകെ ഇതുവരെ 1606 സ്റ്റേഷനുകളില്‍ അതിവേഗ വൈ-ഫൈ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top