കൊല്ലം: കൊല്ലം അഞ്ചലില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡന വിവരം മറച്ചുവെയ്ക്കാന്‍ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ഇവര്‍ വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. അഞ്ചലിലെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അഗസ്ത്യകോട് സ്വദേശി അഫ്സര്‍, സഹോദരന് ഇജാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്ലസ്ടു വിദ്യാര്‍ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു
By
June 20, 2019 5:06 pm