Kerala

പള്ളിസെമിത്തേരിയിലെ കല്ലറകൾ തകർത്ത നിലയിൽ

വട്ടിയൂർക്കാവ്: തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിനടുത്ത് നെട്ടയം മലമുകളിൽ പള്ളിസെമിത്തേരിയിലെ കല്ലറകൾ തകർത്ത നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിലെ കല്ലറകളാണ് തകർത്തത്.

ഇന്നലെ രാത്രിയാണ് പള്ളി സെമിത്തേരിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top