ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ആറ് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 46 ആയി. ഇനിയും 14 പേരെ...
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളില്‍...
പ്രളയത്തില്‍ വീടും ഗൃഹോപകരണങ്ങളും നഷ്ടപെട്ട പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഇവരെ സഹായിക്കാന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. പ്രളയബാധിതരെ സഹായിക്കുവാനായി തൂടങ്ങിയതാണ് കൂടൊരുക്കാം ഡോട്ട് ഇന്‍( www.koodorukkam.in) എന്ന വെബ്സൈറ്റ്. താല്പര്യമൂള്ളവര്ക്ക്...
കൊച്ചി: കേരളത്തിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് വീട് നിര്‍മിച്ചു നല്‍കും. വീടുകള്‍ അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ച് നിര്‍മിക്കാനായി മുത്തൂറ്റ് ഗ്രൂപ്പ് പത്തു കോടി...
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷങ്ങളില്ലാതെ നടത്താന്‍ തീരുമാനം. ഇതിനായുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്ക്കരണ സമിതി യോഗത്തിന് ശേഷമായിരിക്കും ഉത്തരവ്...
തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ ബാങ്കുകളിലെ ലോക്കറുകളില്‍ ചെളി. ലോക്കര്‍ തുറന്ന് വൃത്തിയാക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഫോണ്‍വിളി വന്നുതുടങ്ങി. ഇടപാടുകാരില്‍ പകുതിയിലേറെയും വിദേശമലയാളികളാണ്. ലോക്കറുകള്‍ക്കുള്ളില്‍ സൂക്ഷിക്കാറുള്ള ആധാരങ്ങള്‍,വില്പത്രം,സ്ഥിരനിക്ഷേപ രസീതുകള്‍ തുടങ്ങിയവയും...
ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വന്തമായി ഒരു കാര്‍ ലഭിക്കുമെന്ന് സ്വപ്നം കണ്ടിട്ട് പോലുമില്ല.., ഇറാം മോട്ടോര്‍സ് സമ്മാനമായി നല്കിയ മഹീന്ദ്രയുടെ മരാസോ കാര്‍ ഏറ്റുവാങ്ങിയ ജെയ്സല്‍ വിതുമ്പുന്നുണ്ടായിരുന്നു. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍...
കേരളം നേരിട്ട മഹാപ്രളയത്തിന്റെ ഓര്മഫലകങ്ങള് സ്ഥാപിക്കുവാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രളയകാലവും പ്രളയത്തിന്റെ തീവ്രതയും വരുംകാലത്തേക്ക് രേഖപ്പെടുത്തുവാനാണ് ഈ നടപടി. പ്രളയബാധിത പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയ ഉയരവും തിയതിയും കൃത്യമായി അടയാളപ്പെടുത്തുന്ന...
നിനച്ചിരിക്കാതെ പ്രളയക്കെടുതിയില്‍പെട്ട നെടുമ്പാശ്ശേരിയിലെ സിയാല്‍ വിമാനത്താവള അധികൃതര്‍ നെതര്‍ലാന്‍ഡ് സാങ്കേതികവിദഗ്ദ്ധരുടെ സഹായം തേടി. വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളെയും രക്ഷപ്പെടുത്താനാണ് ഈ മേഖലയില്‍ വിദഗ്ദ്ധരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ...
പ്രളയദുരന്തത്തില്‍ സംസ്ഥാന ഗവണ്മെന്റിനു വീഴ്ച്ചയുണ്ടായതായി എന്‍ കെ പ്രേമചന്ദ്രന് എം പി.മുന്‍ ജലവിഭവ വകുപ്പ് മന്ത്രിമാരായ പി ജെ ജോസഫ് എം എല്‍ എ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ,എന്‍...