ന്യൂഡൽഹി:എൻജിന് തീപിടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ ചിറകിൽ തീ പിടിക്കുകയായിരുന്നു. അടിയന്തരമായി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കി. Indigo 6E 2131...
തിരുവനന്തപുരം: കിളിമാനൂരില്‍ അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന് മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്.ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്. അയല്‍വാസിയായ ശശിയാണ് ദമ്ബതികളെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പെട്രോള്‍ ഒഴിച്ച...
ആലപ്പുഴ: കലവൂരിൽ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും...
തൃശൂർ:ചമ്മണ്ണുരില് മകന് അമ്മയെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.മകന് മനോജിനെ (40) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യം വാങ്ങാന്‍...
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കീഴില്ലത്ത് കാറും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു.തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയില്‍ ചോര്‍ന്നതാണ് തീപടരാന്...
കൊച്ചി: വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് അറ്റ്ലാന്റിസ് ജംഗ്ഷന് സമീപമുള്ള വീട്ടില്‍ പുഷ്പവല്ലി (57)യാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.വീടിന് തീപിടിച്ചപ്പോള്‍ പുഷ്പവല്ലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും...
കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ വന്‍ തീപിടിത്തം. ദേശീയ പാതയില്‍ പൂട്ടിയിട്ട രണ്ട് കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തി...
പാലക്കാട്: പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. മുതലമട കുറ്റിപ്പാടം കൃഷ്ണന്റെ മകള്‍ സുമ(26) ആണ് മരിച്ചത്. വീടിന് തീപിടിച്ചത് അറിഞ്ഞ് അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ തീയണയ്ക്കും...
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപിടിത്തം. ലുര്‍ദ്ദ് സെന്ററിലെ അമ്ബാടി ടെക്സ്റ്റൈല്‍സിലാണ് തീപിടിത്തമുണ്ടായത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ്ടായതായി കടയുടമകള്‍ അറിയിച്ചു.ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിസാധ്യത തള്ളി അഗ്നിശമനസേന. തീപിടിത്തത്തിൽ അട്ടമിറി ഉണ്ടായിട്ടില്ലെന്നും ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നുമാണ് അഗ്നിശമനസേനയുടെ നിഗമനം. ഗുരുതരമായ തീപിടിത്തം അല്ല...