തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന് പിഡബ്യൂഡി അന്വേഷണ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകി കര്‍ട്ടനിലേക്ക് വീണാണ് തീ പടര്‍ന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരന്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നാലെ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നത് വൻ സുരക്ഷ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തൽ. സുരേന്ദ്രനെതിരെ കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. തീപിടുത്തമുണ്ടായി മിനിറ്റുകൾക്കകമാണ് കെ സുരേന്ദ്രൻ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തം യാദൃശ്ചികമല്ല. സ്വപ്നയേയും, ശിവശങ്കറേയും,മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് ഫയലുകൾ നശിപ്പിച്ചത്. തീപിടുത്തം അട്ടിമറിയാണെന്നും ചെന്നിത്തല ആവർത്തിച്ചു. ചീഫ് സെക്രട്ടറിയിൽ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്നാണ് പ്രതിപക്ഷ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനമാചരിക്കുകയാണ് .ബിജെപിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാനുളള...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെഅഗ്നിബാധയെ പറ്റി നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.ഒന്നും മറച്ചുവയ്ക്കാനില്ലായെന്നും രാഷ്ട്രീയക്കാർ സെക്രട്ടറിയേറ്റിൽ സമരവും പ്രതിക്ഷേധവും നടത്തുന്നത് ശരിയല്ലന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സുപ്രധാന ഫയലുകൾ നശിച്ചിട്ടില്ലെന്നാണ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് ബ്ലോക്കിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു . ഫയർഫോഴ്സ് എത്തി തീ അണച്ചു. സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച...
തമിഴ്നാട്: തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി. രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കി...
കണ്ണൂര്‍: പയ്യന്നൂര്‍ ഷോപ്രിക്സ് ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം. മാളിന്റെ മുകള്‍ ഭാഗത്തേക്ക് തീ പടരുന്നു. അഗ്നിശമന സേനയെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്...
മലപ്പുറം: എടക്കരയിൽ കൃഷിയിടത്തിലുണ്ടായ അഗ്നിബാധ അണയ്ക്കുന്നതിനിടെ വൃദ്ധൻ പൊള്ളലേറ്റു മരിച്ചു. എടക്കര കരപ്പുറം അലവി ഉണ്ണി (76) ആണ് മരിച്ചത്. തൊട്ടടുത്ത പുരയിടത്തിലെ തീ സ്വന്തം പറമ്പിലേക്ക് കയറുന്നത് തടയാൻ...
കുവൈത്തില്‍ തീപിടിത്തത്തില്‍ എട്ടു കുട്ടികള്‍ മരിച്ചു. കുവൈത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ സബാഹ് അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് പ്രദേശത്തെ വീട്ടില്‍ അഗ്നി...