ഇടുക്കി:പനംകുട്ടിയിലുള്ള നേര്യമംഗലം പവർഹൗസിന്റെ ട്രാൻസ്ഫോമറിൽ തീപിടുത്തം. പവർഹൗസിനോട് ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 6 പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. സക്കീര്‍ നഗറിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്....
മുംബൈ: മുംബൈയിലെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍ കെട്ടിടത്തില്‍ അഗ്നിബാധ. ബന്ദ്രയിലെ ഫയര്‍സ്റ്റേഷനു ബാക്കിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീയണയ്ക്കാനായി 14 ഫയര്‍ എന്‍ജിനുകള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍...
മുംബൈ: മുംബൈയില്‍ നാല് നില കെട്ടിടത്തില്‍ തീ പടര്‍ന്ന് ഒരാള്‍ മരിച്ചു. സൗത്ത് മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന് സമീപത്തെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. അഗ്നിക്കിരയായ കെട്ടിടത്തില്‍ നിന്ന് 15...
മലപ്പുറം: വള്ളിക്കുന്നില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലിയ കോഴിക്കാട്ടില്‍ അജിതയാണ് മരിച്ചത്
പാലക്കാട്: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുനഗരം മായന്‍ വീട്ടില്‍ സ്വദേശി സുഭദ്ര (43) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയം.
യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കടലിന് നടുവില്‍ വച്ച് തീപിടിച്ചാല്‍ എന്താകും അവസ്ഥ. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 142 യാത്രക്കാരും എട്ട് ജീവനക്കാരുമായി...
ന്യൂഡല്‍ഹി: കരോള്‍ ബാഗ് തീപിടുത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടുത്തം. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. സ്ഥലത്തെത്തിയ 28 അഗ്നിശമന സേന...
ബ്രസീലില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടിത്തം. പത്ത് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ഫ്ലെമന്കോ ക്ലബിലെ അംഗങ്ങളാണ് അപകടത്തിനിരയായത്. 14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കൂടുതല്‍...
തിരുവനന്തപുരത്തെ മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മാണ യൂണിറ്റിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന് അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടുകൂടിയാണ് ഗോഡൗണില്‍ തീ പിടിച്ചത്. രാത്രി കത്തിപ്പടര്‍ന്ന...