കോട്ടയം കളക്ടറേറ്റിന് സമീപം വന്‍ തീപിടുത്തം. കണ്ടത്തില്‍ റസിഡന്‍സിയിലാണ് തീപിടുത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒരുനില പൂര്‍ണമായും കത്തിനശിച്ചു. പുക പടര്‍ന്നപ്പോള്‍ മൂന്നാം നിലയിലെ ലോഡ്ജില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം...
തിരുവനന്തപുരം ; നഗരത്തിലെ ശ്രീ പത്മനാഭ തിയേറ്റിന് തീ പിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. തിയേറ്ററിനുള്ളിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏസിക്കും തീപിടിച്ചു. പ്രൊജക്റ്ററിന്...
അജ്മാനിലെ അല്‍ ഹൂത്ത് ഷോപ്പിങ് സെന്ററില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയായിരുന്നു അപകടം. ആളപായമില്ല. തീ കൂടുതല്‍ പടരാതിരിക്കാന്‍ ഉടന്‍ തന്നെ അടിയന്തരനടപടികള്‍ സ്വീകരിച്ചതായി അജ്മാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍...
കോഴിക്കോട് കളക്ട്രേറ്റില്‍ തീപിടിത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മുംബൈയിലെ ജുഹുവില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പശ്ചിമബംഗാളില്‍നിന്നുള്ള നിര്‍മാണ...
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന് തീപിടിച്ചു. കിഴക്കേക്കോട്ടയിലെ സ്വകാര്യ ഷോപ്പിങ് മാളിലാണ് രാവിലെ അഗ്നിബാധ ഉണ്ടായത്. രാവിലെ 9.15 ഓടെയായിരുന്നു തീ കണ്ടെത്തിയത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിരക്ഷാസേന...
ശബരിമല സന്നിധാനത്ത് പടിഞ്ഞാറെ നടയില്‍ നേരിയ തീപിടുത്തം. കര്‍പ്പൂരം കത്തിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ തീയണച്ചു.
ദുബായിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ. മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമനസേന അധികൃതര്‍ അറിയിച്ചു. മുവന്പിക് ജുമെറിയ...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. എന്നാല്‍ ആളപായമില്ല. കനത്ത പുകയില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ട്....
തലസ്ഥാനത്ത് പാളയം ലെനിന് നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന് എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ അര്‍ധരാത്രിയിലാണ് കത്തിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു....