ശ്രീനഗര്‍: വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് വെന്തുമരിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഗുല്‍മാര്‍ഗിലാണു സംഭവം. 90 ശതമാനം പൊള്ളലേറ്റ സൈനികന് സംഭവസ്ഥലത്തുതന്നെ മരിച്ചു. മേജര്‍ അങ്കിത് ബുധ്രാജയാണു മരിച്ചത്....
ഗുജറാത്തിലെ സൂറത്തില്‍ വ്യാപാരകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേനയുടെ 40 യൂണിറ്റുകള്‍ സ്ഥലത്തെത്തി. Gujarat: Fire breaks out in Raghuveer Market in Surat. 40 fire tenders at...
ബെംഗളൂരു: ബെംഗളുരുവിലെ സിപിഐ ഓഫീസിനു തീവെച്ചു. മല്ലേശ്വരത്തിനടുത്തുള്ള സിപിഐ സംസ്ഥാന കമ്മിറ്റി ഓപീസിനാണ് അജ്ഞാതര്‍ തീവെച്ചത്.
കല്‍പ്പറ്റ: ദേശീയപാതക്കരികിലെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ വന്‍ തീപിടിത്തം. എക്സല്‍ ബെഡ്സ് കമ്പനിയിലാണ് ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ആളപായമില്ല. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം...
ഇടുക്കി വാഴവരിയില് വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുളങ്ങരയില്‍ ജോര്‍ജിന്റെ ഭാര്യ റോസമ്മയാണ് മരിച്ചത്.
ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തമുണ്ടായി. ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തിലാണ് തീപിടുത്തം. അനന്ത് ഗഞ്ചിലെ ആറ് നിലകെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നാല് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുകയാണ്. Delhi: A fire has...
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്കൂളിന് തീയിട്ടു. കുംദ്ലാനിലുള്ള സ്കൂളിനാണ് തീയിട്ടത്. സ്കൂളിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്കൂള്‍ കത്തിച്ചത്. അടുത്തിടെയായി സ്കൂളിനു...
മുംബൈ: മുംബൈയിലെ ചാര്‍ണി റോഡിലുള്ള ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. ഡ്രീംലാന്‍ഡ് സിനിമ ഹാളിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടത്തമുണ്ടായത്. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ കുടുങ്ങിയവരെ ക്രെയിന്‍ ഉപയോഗിച്ചു...
ബെയ്ജിങ് : ഫാക്ടറിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 19പേര്‍ക്ക് ദാരുണാന്ത്യം. കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രൊവിന്‍സിലെ നിംഗ്ബോ ജില്ലയിലെ നിങ്ഹായ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി...
കൈറോ: അള്‍ജീരിയയിലെ കുഞ്ഞുങ്ങളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏട്ടോളം നവജാത ശിശുക്കള്‍ മരിച്ചു. എല്‍ ഗ്വൈയ്ദിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ അഗ്നിബാധയിലാണ് കുട്ടികള്‍ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീപടര്‍ന്നത്.