Breaking News

ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപിടിത്തം

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപിടിത്തം. ലുര്‍ദ്ദ് സെന്ററിലെ അമ്ബാടി ടെക്‌സ്റ്റൈല്‍സിലാണ് തീപിടിത്തമുണ്ടായത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ്ടായതായി കടയുടമകള്‍ അറിയിച്ചു.ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top