Breaking News

പറന്നുയർന്നതും തീ; വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി:എൻജിന്‌ തീപിടിച്ചതിനെത്തുടർന്ന്‌ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ പറന്നുയർന്ന ഉടൻ വിമാനത്തിന്റെ ചിറകിൽ തീ പിടിക്കുകയായിരുന്നു. അടിയന്തരമായി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കി.

വെള്ളി രാത്രി പത്തോടെയായിരുന്നു സംഭവം. വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top