Kerala

വരാപ്പുഴ വീടാക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി

കൊച്ചി: വരാപ്പുഴ വീടാക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ മൂന്നുപേരാണ് ഇന്ന് ഉച്ചയോടെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളായ വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവര്‍ പോലീസിനെ കബളിപ്പിച്ച് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണത്തില്‍ ബന്ധമില്ലെന്ന് യഥാര്‍ത്ഥ പ്രതികള്‍ പറഞ്ഞു. പൊലീസിനെ ഭയന്നാണ് ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും ഇവര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top