Breaking News

രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ സിപിഐഎം ലീഡ്

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎമ്മിന്റെ മുന്നേറ്റം. ഭദ്ര മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ ലീഡ് 2300 കടന്നു. 92 സീറ്റുകളില്‍ ലീഡുമായി കോണ്‍ഗ്രസ് കുത്തിക്കുകയാണ് രാജസ്ഥാനില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top