Kerala

ചത്തീസ്ഗഡില്‍ ബി.ജെ.പിക്ക് കാലിടറുന്നു; സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ ചത്തീസ്ഗഡില്‍ ബി.ജെ.പിക്ക് കാലിടറുന്നു. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്.

ഭരണകക്ഷിയായ ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് തന്റെ മണ്ഡലത്തില്‍ പിന്നിലായതും ബി.ജെ.പിക്ക് തിരിച്ചടിയാണ്. ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.

ലീഡ് നില
കോണ്‍ഗ്രസ് – 60, ബി.ജെ.പി- 23, മറ്റുള്ളവര്‍ – 7, ഛത്തീസ്ഗഡ് ആകെസീറ്റ് 90, കേവലഭൂരിപക്ഷത്തിന് 46

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top